2024 NEET Result വന്നു🤗👍 നമ്മളിൽ ചിലർ ഇക്കൊല്ലം മെഡിക്കൽ കോളേജിൽ പോവാനും🩺🏥✌️ ചിലർ അടുത്ത കൊല്ലം നന്നായി പഠിച്ചു കോളേജിൽ കയറാം 🔥🔥⚡⚡ എന്നൊക്കെയുള്ള തീരുമാനം എടുത്തിരിക്കുന്ന സന്ദർഭമാണല്ലോ ഇത്☑️.
കിട്ടാത്തവർ ടെൻഷൻ അടിക്കണ്ടാന്നെ🥰 അടുത്ത കൊല്ലം നമുക്ക് dream കോളേജിൽ🏥 തന്നെ പോവാന്നെ ❤️.
നമുക്ക് പറ്റിയ ചെറിയ mistake ക്കുകളും മറ്റു silly problem സും കൊണ്ടാവാം മാർക്ക് കുറഞ്ഞു പോയത്🫥.
ബേജാറാവണ്ടാന്നെ പണ്ട് പറഞ്ഞപ്പോലെ correct Study Materials വെച്ച് നേരെ പഠിച്ചാ മതീന്നെ💓.
ഇനി ഇപ്പം എന്തൊക്കെയാണ് correct study materials, ഇക്കൊല്ലം rank കിട്ടിയവർ എങ്ങനെയാണ് പഠിച്ചത് എന്നൊക്കെ അറിയില്ലെങ്കിൽ 🩺BRIGHT 🩺Study ഗ്രൂപ്പ് നിങ്ങൾക്കായി ഒരു അവസരം ഒരുക്കുകയാണ്💫💫💫.
NEET TALK SERIES ലൂടെ ഇക്കൊല്ലത്തെ NEET ൽ ഉന്നതവിജയം കിട്ടിവരുമായി സംവദിക്കാനും അവരുടെ എക്സ്പീരിയൻസ് കേൾക്കാനും നിങ്ങളുടെ സംശയങ്ങൾ ദുരീകരിക്കാനും.....
Hlo Dear Familias ❤️ It's Happy To Share You all That I Got My first Job In ESIC Namkum RANCHI🏥, Currently as non Academic Junior Resident for 1 year Bond 👨⚕️🩺. Thanks for All your support🥰✌️, Keep praying 🫂❤️
Hlo All❤️ Those who doesn't know me, Myself MOHAMMED FAIZ P Currently pursuing MBBS INRERNSHIP in SLBS GMCH HIMACHAL PRADESH. HOME PLACED IN VAZHAKKAD MALAPPURAM KERALA ✌️ NICE TO MEET YOU ALL❤️ You can find me also in👇🏼👇🏼 www.instagram.com/dr.faiii_?igsh=ZjhyajR0anY1b2d1
Dr faiii
Hey 🤍
1 week ago | [YT] | 21
View 10 replies
Dr faiii
Dear future Docs👨⚕️🧑⚕️❤️
2024 NEET Result വന്നു🤗👍 നമ്മളിൽ ചിലർ ഇക്കൊല്ലം മെഡിക്കൽ കോളേജിൽ പോവാനും🩺🏥✌️ ചിലർ അടുത്ത കൊല്ലം നന്നായി പഠിച്ചു കോളേജിൽ കയറാം 🔥🔥⚡⚡ എന്നൊക്കെയുള്ള തീരുമാനം എടുത്തിരിക്കുന്ന സന്ദർഭമാണല്ലോ ഇത്☑️.
കിട്ടാത്തവർ ടെൻഷൻ അടിക്കണ്ടാന്നെ🥰 അടുത്ത കൊല്ലം നമുക്ക് dream കോളേജിൽ🏥 തന്നെ പോവാന്നെ ❤️.
നമുക്ക് പറ്റിയ ചെറിയ mistake ക്കുകളും മറ്റു silly problem സും കൊണ്ടാവാം മാർക്ക് കുറഞ്ഞു പോയത്🫥.
ബേജാറാവണ്ടാന്നെ പണ്ട് പറഞ്ഞപ്പോലെ correct Study Materials വെച്ച് നേരെ പഠിച്ചാ മതീന്നെ💓.
ഇനി ഇപ്പം എന്തൊക്കെയാണ് correct study materials, ഇക്കൊല്ലം rank കിട്ടിയവർ എങ്ങനെയാണ് പഠിച്ചത് എന്നൊക്കെ അറിയില്ലെങ്കിൽ 🩺BRIGHT 🩺Study ഗ്രൂപ്പ് നിങ്ങൾക്കായി ഒരു അവസരം ഒരുക്കുകയാണ്💫💫💫.
NEET TALK SERIES ലൂടെ ഇക്കൊല്ലത്തെ NEET ൽ ഉന്നതവിജയം കിട്ടിവരുമായി സംവദിക്കാനും അവരുടെ എക്സ്പീരിയൻസ് കേൾക്കാനും നിങ്ങളുടെ സംശയങ്ങൾ ദുരീകരിക്കാനും.....
അപ്പൊ എങ്ങനാ 🥰നിങ്ങളില്ലേ🤗🤗❤️...
SHARE MAXIMUM💥🥳
chat.whatsapp.com/LNk3g2CvPbt0zpnCl4yKiv
3 months ago | [YT] | 4
View 0 replies
Dr faiii
Being Silence Doest Mean That The fight Is over #wewantjustice
4 months ago | [YT] | 23
View 6 replies
Dr faiii
Hlo Dear Familias ❤️
It's Happy To Share You all That I Got My first Job In ESIC Namkum RANCHI🏥, Currently as non Academic Junior Resident for 1 year Bond 👨⚕️🩺.
Thanks for All your support🥰✌️, Keep praying 🫂❤️
6 months ago | [YT] | 63
View 28 replies
Dr faiii
𝓗𝓮𝔂 𝓚𝓾𝓽𝓽𝓮𝓮𝓼❤️
7 months ago (edited) | [YT] | 44
View 4 replies
Dr faiii
Gyni Posting 👨⚕️👶🫰❤️
7 months ago | [YT] | 57
View 13 replies
Dr faiii
Farewell sceans 🩺
For photo bomb www.instagram.com/dr.faiii_?igsh=ZjhyajR0anY1b2d1
9 months ago | [YT] | 24
View 6 replies
Dr faiii
ഹാപ്പി Birthday ഫ്യൂരിക്കുട്ടൻ 🎂🔥🔥
ഫ്യൂരിക്കുട്ടൻ fens Assemble ❤️
9 months ago | [YT] | 13
View 0 replies
Dr faiii
Hlo All❤️
Those who doesn't know me,
Myself MOHAMMED FAIZ P Currently pursuing MBBS INRERNSHIP in SLBS GMCH HIMACHAL PRADESH.
HOME PLACED IN VAZHAKKAD MALAPPURAM KERALA ✌️
NICE TO MEET YOU ALL❤️
You can find me also in👇🏼👇🏼
www.instagram.com/dr.faiii_?igsh=ZjhyajR0anY1b2d1
9 months ago (edited) | [YT] | 35
View 12 replies