Movie Man Broadcasting

MovieMan broadcasting brings you the exclusives from the world of cinema. We are one of the first in Kerala to provide entertainment journalism from the Malayalam industry. For years we have been conferring unstained and quality contents to the audience. In a very short period of time we have gained a massive recognition and viewership. Some of contents have even created a nationwide sensation. With our experienced crew and technical team the quality of our contents are at its best and cannot be found anywhere else.
So if you are thinking why MovieMan, we say if not MovieMan the what else..

Stay Tuned for more. Do like, share subscribe to us;

#MovieMan #MovieManBroadcasting

Facebook : www.facebook.com/moviemanbroadcasting
Instagram : www.instagram.com/moviemanbroadcasting/
YouTube : youtube.com/channel/UC2O5tE8SlZ..
Email: moviemanbroadcasting@gmail.com


Movie Man Broadcasting

തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ സൂപ്പർ ഹിറ്റുകൾ ഒരുക്കിയ സംവിധായകൻ ഗിരീഷ് എ ഡിക്കൊപ്പം സൂപ്പർതാരം ദുൽഖർ സൽമാൻ കൈകോർക്കുന്നു എന്ന് വാർത്തകൾ. നസ്‌ലൻ നായകനായി ഒരുങ്ങാൻ പോകുന്ന പ്രേമലു 2 ന് ശേഷമായിരിക്കും ദുൽഖർ സൽമാൻ നായകനായ ചിത്രത്തിലേക്ക് ഗിരീഷ് എ ഡി കടക്കുക എന്നാണ് സൂചന.

1 day ago | [YT] | 2,495

Movie Man Broadcasting

Pallotty 90’s Kids: Kerala State Film Award winner film to have a theatrical release on this Friday . The film was originally scheduled for release in January, but for unknown reasons, it was delayed.
.

1 day ago | [YT] | 1,239

Movie Man Broadcasting

ലോക്കേഷന്റെയും രാജമൗലിയുടെയും പോലത്തെ അമൽ നീരത്തിന്റെ ബ്രഹ്മാണ്ഡ ചിത്രങ്ങൾ

3 days ago | [YT] | 7

Movie Man Broadcasting

‘ഗജിനി 2’ ചെയ്യാൻ ആമിർ ഖാൻ വളരെയധികം താല്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും ചിത്രത്തിന്റെ തിരക്കഥ വർക്കുകൾ നടക്കുകയാണെന്നും നേരത്തെ വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ഗജിനി രണ്ടാം ഭാഗത്തിൽ ആമിർ ഖാനോടൊപ്പം സൂര്യയും പ്രധാന വേഷത്തിലെത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

#Ghajini

3 days ago | [YT] | 2,925

Movie Man Broadcasting

" വീട്ടിൽ ചെന്ന് കുരിശു വരച്ച് കിടന്നുറങ്ങണം " പടം കണ്ട പ്രേക്ഷകർ ഫഹദ് ഫാസിലിനോട് 👏🏻 കൂടെ പൊട്ടിച്ചിരിച്ചു ചാക്കോച്ചനും

3 days ago | [YT] | 8

Movie Man Broadcasting

ജോജു ജോർജ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ‘പണി’യെ പ്രശംസിച്ച് പ്രശസ്ത സംവിധായകൻ അനുരാഗ് കശ്യപ്. കൊറിയൻ ന്യൂ വേവ് ചിത്രങ്ങളോടു കിട പിടിക്കുന്ന ചിത്രമാണ് ജോജു ജോർജിന്റേത് എന്നായിരുന്നു അനുരാഗ് കശ്യപിന്റെ പരാമർശം. സിനിമയുടെ പ്രിവ്യൂ കണ്ടതിനുശേഷമാണ് സംവിധായകന്റെ പ്രതികരണം.

3 days ago | [YT] | 2,149

Movie Man Broadcasting

Bougainvillea Box Office Collection Day 1: Exceeds Expectations, Opens Better Than ARM & Bramayugam

6.7 crores net at box office. It’s a solid start considering the film’s niche genre, and it has surpassed more than a couple of Mollywood biggies of 2024.

.
.
.
.
.
.
.
.
#amalneerad #boganvilla #kunjakkoboban #amalneerad #kerala #mallu #malayalam #mallugram #srinda #fafa #fahadfazilq

3 days ago | [YT] | 1,689

Movie Man Broadcasting

Share Your Opinion

4 days ago | [YT] | 893

Movie Man Broadcasting

ജയസൂര്യ ചിത്രം കത്തനാരുടെ ഷൂട്ടിം​ഗ് പൂർത്തിയായി

#Kathanar

5 days ago | [YT] | 3,115

Movie Man Broadcasting

Vettaiyan Box Office Collection Day 5: Rajinikanth's Film Hits Rs 240 Cr Globally;

5 days ago | [YT] | 2,591