Hype Travel Explorer

A place for those who love travel and to get introduced to new places and resorts


Hype Travel Explorer

https://youtu.be/6BSsHHfC-Q8
Luxe glamp is a high-end luxury glamping dome that is situated at Poombarai, Kodaikanal. They provide different well-furnished rooms filled with all the comforts and modern convenience. The hotel is designed in an environmentally friendly way to help the tourists to rejuvenate, relax, and reconnect with nature and themselves. They provide pet-friendly rooms with good hospitality services. Your stay is going to be completely beautiful and pleasant. Luxe glamp is the perfect getaway and stay at Kodaikanal with both friends and family members.

Best resort in kodaikanal for couples| Luxglamp Kodaikanal | #resorts #kodaikanal
https://youtu.be/6BSsHHfC-Q8

9 months ago | [YT] | 2

Hype Travel Explorer

താഴ്‍‍വാരങ്ങളുടെ ചക്രവർത്തി
https://youtu.be/wWqHSVFk9WI

പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ എത്തി അപരിചിതമായ സ്ഥലങ്ങളിലേക്ക് വണ്ടിയോടിക്കണം. അപ്പോഴാണ് ചാരുത വാരിക്കോരി അനുഗ്രഹം ചൊരിഞ്ഞ ഭൂമികകൾ കാണാൻ കഴിയുക.
കൊടൈക്കനാലിൽ എത്തിയപ്പോൾ മനസ്സിൽ ഉറപ്പിച്ചതും അതാണ്.
കോക്കേഴ്സ് വാക്കും ബ്രയന്റ് പാർക്കും ലേക്കും ഒന്നും വേണ്ട. ടൗണിലെ ബോർഡുകളിൽ നോക്കി അപരിചിതമായ സ്ഥലപ്പേരുകൾ കണ്ടെത്തുക. വേണമെങ്കിൽ ഗൂഗിളിൽ ഒന്നു തിരയാം. ടൗണിലെ ബോർഡിലെ ഒരു സ്ഥലപ്പേര് മനസ്സിൽ പതിഞ്ഞു. അതാണ് മന്നവന്നൂർ. കൊടൈക്കനാലിൽ നിന്ന് 32 കിലോമീറ്റർ എന്ന് ബോർഡിൽ. പൂമ്പാറ എന്ന പേരും മനസ്സിലുടക്കി. അങ്ങനെ പുറപ്പെട്ടതാണ് ഈ വീഡിയോയിലുള്ളത്.
കണ്ട് നോക്കൂ….
https://youtu.be/wWqHSVFk9WI

9 months ago | [YT] | 4

Hype Travel Explorer

https://youtu.be/6BSsHHfC-Q8 dear friends new video uploaded… hope you all like the video.. plz do watch and comment your valuable feedback.. love you all 🥰

Best resort in kodaikanal for couples| Luxglamp Kodaikanal | #resorts #kodaikanal

10 months ago | [YT] | 5

Hype Travel Explorer

Happy Onam

1 year ago | [YT] | 5

Hype Travel Explorer

മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ കണ്ടിരിക്കേണ്ട പ്രധാന ടൂറിസ്റ്റ് സ്പോട്ടുകൾ
https://youtu.be/5Eh75voHhE0

1 year ago | [YT] | 10

Hype Travel Explorer

ഓരോ കേരളീയർക്കും അഭിമാന നിമിഷം 😍

#kerala #godsowncountry #hypetravelexplorer

1 year ago | [YT] | 13

Hype Travel Explorer

https://youtu.be/dvsMhRIZTlM
36 ഹെയർ പിൻ വളവോടു കൂടിയ മസിനഗുഡി ഊട്ടി റോഡിലൂടെ ഒരു യാത്ര💚

വളരെ അപകടം പിടിച്ചതും എന്നാൽ മനസ്സിന് കുളിർമയേകുന്നതുമായ കാനന പാത ..
ഒരു വനഗ്രാമമാണ് മസിനഗുഡി. കുറച്ച് റിസോര്‍ട്ടുകള്‍, പോലീസ് സ്റ്റേഷന്‍, മാരിയമ്മന്‍ ക്ഷേത്രം, കുറച്ചു കടകള്‍...
ഡ്രൈവിങ്ങിൽ ഉള്ള ആ വേശം ഇ വഴി കാണിക്കരുത് ... ഫസ്റ്റ് ഗിയ റോ സെക്കൻ്റ് ഗിയ രോ മാത്രമേ ഈ വഴിയിലൂടെയുള്ള ചുരം ഇറങ്ങുമ്പോഴും കയറുമ്പോഴും ഉപയോഗിക്കാവൂ.
ജംഗ്ഷനില്‍ നിന്ന് നേരെ പോയാല്‍ ഊട്ടിയെത്തും. 35 കിലോമീറ്റര്‍ ദൂരം. ഇടത്തേക്ക് പോയാല്‍ മായര്‍ വെള്ളച്ചാട്ടം. വലത്തേക്കുള്ള റോഡില്‍ താഴേക്കിറങ്ങിയാല്‍ സിംഗാരപുഴ. എല്ലാത്തിനും അതിര് കാടാണ്. മാനും കാട്ടുപോത്തും മയിലും കാട്ടാനയുമൊക്കെയുള്ള കൊടും കാട്. കാടിന്റെ നിയമങ്ങള്‍ പാലിക്കാന്‍ ഓരോ സഞ്ചാരിക്കും ഉത്തരവാദിത്തമുണ്ടെന്ന് ഓര്‍മിപ്പിക്കുന്ന ബോര്‍ഡുകള്‍ വഴി നീളെ കാണാം.

മസിനഗുഡി ഊട്ടി സ്ട്രെച്ചിൽ 36 ഹെയർ പിന്നുകളിലും സേഫ്റ്റി മിറർ സ്ഥാപിച്ചിട്ടുണ്ട്... എതിരെ വരുന്നവരെ കാണാം സാധിക്കും മിററിൽ ശ്രദ്ധിച്ചാൽ ...മുതുമല മുതൽ മസിനഗുഡി വരെ റോഡിൽ പാലയിടങ്ങളിലും കിമീ ഇടവിട്ട് ഹമ്പുകൾ ഉണ്ട് നിരവധി... ഇവിടെ പതുക്കെ പോകാനേ പറ്റൂ.. ക്ഷമയോടെ പ്രകൃതിയേയും വന്യമൃഗങ്ങളേയും കാടിനേയും വീക്ഷിച്ച് ....

സഞ്ചാരികളുടെ മനസ്സിലും ഫ്രെയിമിലും ഒരിക്കലും മായാതെ പതിയുന്ന പ്രകൃതിയും റോഡും കെട്ട് പിണഞ്ഞ നൂറ് കണക്കിന് മനോഹരമായ സ്പോട്ടുകൾ കാണാം ഈ റൂട്ടിൽ..

1 year ago | [YT] | 10

Hype Travel Explorer

#കൊളുക്കുമല_ഒരിക്കലും_മിസ്_ചെയ്യരുത്! 💚
https://youtu.be/kXSWk-goVzc
#പോയവർ_ഉണ്ടോ???


കൊടും തണുപ്പിൽ കൊളുക്കുമലയിൽ രാപ്പാർക്കാം!

Location : 🌏 #Kolukkumala

മഞ്ഞും, മേഘവും , സൂര്യോദയവും പൂക്കളുടെ താഴ്‌വരകളും തേടി ഒരു യാത്ര!

1 year ago | [YT] | 27

Hype Travel Explorer

#പേടിപ്പെടുത്തുന്ന_എന്നാൽ_സുന്ദരിയായ_വാൽപ്പാറ 💚

https://youtu.be/A5PHTQw-P4Y

ആതിരപ്പള്ളി - വാല്‍പ്പാറ വനപാതയിലൂടെ ഒരു യാത്ര

നമ്മൾ ഈ സ്വർഗ്ഗത്തിലേക്കുളള പാത എന്നൊക്കെ പറയാറില്ലേ. ഏറെക്കുറെ ഇതിന്റെ അടുത്തായി വരും... പക്ഷേ ഈ സ്വർഗ്ഗത്തിന്റെ പേര് വാൽപാറ എന്നാണ്..

വാല്‍പ്പാറ - പൊള്ളാച്ചി റൂട്ടിലെ ഈ 40 ഹെയര്‍ പിന്‍ വളവുകളിലൂടെ പകല്‍ വെളിച്ചത്തില്‍ ഒരിക്കലെങ്ങിലും യാത്ര ചെയ്തിട്ടില്ലെങ്കില്‍ അതൊരു വന്‍ നഷ്ടമാണ് സുഹൃത്തുക്കളെ

എത്ര പോയാലും മതി വരാത്ത ഹരം പിടിപ്പിക്കുന്ന യാത്രയാണ് അതിരപ്പിള്ളി - വാഴച്ചാൽ വെള്ളച്ചാട്ടം. നിരവധി സിനിമകളാണ് എന്തിന് ബ്രഹമാണ്ഡ ചിത്രം 'ബാഹുബലി'യും അതിരപ്പിള്ളിയിൽ പിറന്നവയാണ്. വാഴച്ചാലിൽ ഫാമിലട്രിപ്പ് അവസാനിക്കുമെങ്കിലും ചെക്കപോസ്റ്റ് പിന്നിട്ടാൽ നല്ലൊരു യാത്രകൂടി ആസ്വദിക്കും. കുറച്ച് സാഹസികമാണ്. അതാണ് വാൽപ്പാറ-മലക്കപ്പാറ യാത്ര. ആനയും, മറ്റ് മൃഗങ്ങളും റോഡിലിറങ്ങാൻ സാധ്യതയുള്ള വനത്തിലൂടെയാണ് പോകേണ്ടത്.

1 year ago | [YT] | 16