Sanam Noufal Spoken English Trainer & Counsellor

Sanam Noufal is the CEO of English Bus, one of Kerala’s fastest growing Edutech startups recognised by GOI. She was an assistant professor who realised why people were not able to communicate in proper English and started her YouTube channel for quality teaching with well-crafted methods. 

For Online Spoken English Class
Contact our Office Number: 9207775508, 9207775529
Register now- forms.gle/6D5HPgDaQ2y8S1289





Sanam Noufal Spoken English Trainer & Counsellor

🔸I wanted to go to the park, ______________ my mother refused

To know more about live classes and to access additional quizzes, notification, join our WhatsApp community by clicking here: chat.whatsapp.com/DG7ngYof7xe4RVmdSu2fZf

18 hours ago | [YT] | 23

Sanam Noufal Spoken English Trainer & Counsellor

Which of the following is a conjunction?
To know more about live classes and to access additional quizzes, notification, join our WhatsApp community by clicking here: chat.whatsapp.com/DG7ngYof7xe4RVmdSu2fZf

3 days ago | [YT] | 18

Sanam Noufal Spoken English Trainer & Counsellor

Join our live class
Time : 4:00 PM IST

3 weeks ago | [YT] | 78

Sanam Noufal Spoken English Trainer & Counsellor

ഇംഗ്ലീഷ് അറിയാത്തതിനാൽ ഇനി അവസരങ്ങൾ നഷ്ടപ്പെടില്ല, ജോലിയിൽ ആയാലും പഠനത്തിൽ ആയാലും. ഇന്ന് തന്നെ ഇംഗ്ലീഷ് ബസ്സിന്റെ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സിൽ ജോയിൻ ചെയ്യൂ, ഏറ്റവും മികച്ച അധ്യാപകരിൽ നിന്ന് തന്നെ പഠിക്കുന്നതിന്റെ വ്യത്യാസം അനുഭവിച്ചറിയൂ.
കൂടുതൽ വിവരങ്ങൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ wa.me/919387161514

1 month ago | [YT] | 52

Sanam Noufal Spoken English Trainer & Counsellor

Freedom in our minds, Faith in our words 🌟
HAPPY INDEPENDENCE DAY! 🟠⚪🟢

2 months ago | [YT] | 71

Sanam Noufal Spoken English Trainer & Counsellor

ഇംഗ്ലീഷ് അറിയാത്തതിനാൽ ഇനി അവസരങ്ങൾ നഷ്ടപ്പെടില്ല, ജോലിയിൽ ആയാലും പഠനത്തിൽ ആയാലും. ഇന്ന് തന്നെ ഇംഗ്ലീഷ് ബസ്സിന്റെ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സിൽ ജോയിൻ ചെയ്യൂ, ഏറ്റവും മികച്ച അധ്യാപകരിൽ നിന്ന് തന്നെ പഠിക്കുന്നതിന്റെ വ്യത്യാസം അനുഭവിച്ചറിയൂ. കൂടുതൽ അറിയുവാനും സീറ്റ് ബുക്ക് ചെയ്യുവാനും ക്ലിക്ക് ചെയ്യുക:

WhatsApp Or Contact

👉 wa.me/919387161514

2 months ago | [YT] | 64

Sanam Noufal Spoken English Trainer & Counsellor

ഇംഗ്ലീഷ് പ്രാവീണ്യത്തിലേക്കുള്ള ഒരു യാത്രയ്ക്ക് ഇന്ന് മുതൽ ഞങ്ങളോടൊപ്പം ചേരൂ... കൂടുതൽ അറിയുവാനും സീറ്റ് ബുക്ക് ചെയ്യുവാനും ക്ലിക്ക് ചെയ്യുക:
WhatsApp Now or call
👉 wa.me/919387161514

2 months ago (edited) | [YT] | 68

Sanam Noufal Spoken English Trainer & Counsellor

Words can't express our gratitude for 9 lakh subscribers. Your love and support have been our driving force. Thank you for making this milestone possible!

2 months ago | [YT] | 48

Sanam Noufal Spoken English Trainer & Counsellor

പൊതുവെ നമ്മൾ മലയാളികൾക്ക് ഇംഗ്ലീഷിൽ സംസാരിക്കുക എന്നത് ഒരു ആനകേറാ മലയാണ്. ചെറുപ്പം മുതലേ ഇംഗ്ലീഷിൽ എഴുതാനും വായിക്കാനും നമ്മളെ പ്രാപ്തരാക്കാറുണ്ടെങ്കിലും ദിനം പ്രതിയുള്ള സംഭാഷണങ്ങളിൽ ഇംഗ്ലീഷ് കൊണ്ടുവരുക എന്നുള്ളത് അൽപ്പം ബുദ്ധിമുട്ടുള്ള കാര്യമാണ് . ഇങ്ങനെ ബുദ്ധിമുട്ടുന്നവർക്ക് വേണ്ടി, മലയാളം പറയുന്നത് പോലെ തന്നെ, അതേ ആത്മവിശ്വാസത്തോടെ ഇംഗ്ലീഷിലും സംസാരിക്കാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ഞങ്ങൾ തുടങ്ങിയ ഒരു ചെറിയ സംരംഭം. ഇന്ന് ഒരുപാട് ആളുകൾക്ക് ഇംഗ്ലീഷ് ഭാഷ വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യുവാനായിട്ടുള്ള ഒരു വഴികാട്ടിയായി മാറിയിരിക്കുകയാണ്.

ഒരു വീട്ടമ്മ ആയിട്ടും ഇംഗ്ലീഷ് പഠിച്ചിട്ടേ തനിക്ക് വിശ്രമമുള്ളൂ എന്ന ഒരു ദൃഡനിശ്ചയം ഉണ്ടായിരുന്നു ഈ അമ്മയ്ക്ക്. ഇതിന് മുൻപ് പല സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ കേട്ടെങ്കിലും ഇംഗ്ലീഷിൽ സംസാരിക്കാനുള്ള തന്റെ ആഗ്രഹം നിറവേറ്റാൻ സാധിക്കാതെ വന്നപ്പോഴാണ് ഞങ്ങളുടെ അടുത്തേക്ക് വരുന്നത്. സ്പീകിംഗ് പ്രാക്ടിസോട് കൂടിയ ഞങ്ങളുടെ കോഴ്സിൽ ജോയിൻ ചെയ്തതിന് ശേഷം ഒരുപാട് മാറ്റങ്ങൾ ഞങ്ങൾ ഈ വീട്ടമ്മയിൽ കണ്ടു. ഇന്നിതാ, താൻ ആദ്യമായി ഇംഗ്ലീഷിൽ എഴുതിയ ഒരു കൊച്ചു സന്ദേശം ഞങ്ങൾക്കയച്ചിരിക്കുന്നു. ഈ മെസ്സേജ് ഒരിക്കലും പെർഫെക്ട് അല്ല. തെറ്റുകളുണ്ട്, പോരായ്മകളുണ്ട്. പക്ഷെ ആ ചെറിയ ചെറിയ തെറ്റുകൾക്കും മേലെയാണ് ഞങ്ങൾ ആ വീട്ടമ്മയ്ക്ക് കൊടുത്തിരിക്കുന്ന ആത്മവിശ്വാസം. ജീവിതത്തിൽ എന്തെങ്കിലും നേടാനുള്ള അതിയായ ആഗ്രഹം നമ്മുടെ ഉള്ളിൽ ബാക്കിയുണ്ടെങ്കിൽ സമയമോ പ്രായമോ ഒന്നും ഒരു ഘടകമല്ലെന്ന് തെളിയിച്ചു തന്ന ഒരു വീട്ടമ്മ. ഇതുപോലുള്ള വീട്ടമ്മമാരും വിദ്യാർത്ഥികളുമൊക്കെയാണ് മുന്നോട്ടുള്ള യാത്രയിൽ ഞങ്ങളുടെ വെളിച്ചങ്ങൾ. ഈ നേട്ടങ്ങളൊന്നും ചെറുതല്ല. ഒരുപാടൊരുപാട് ഉയരങ്ങളിലേക്കുള്ള ഈ വീട്ടമ്മയുടെ യാത്രയിൽ ഒരു വഴികാട്ടിയായി ഞങ്ങൾ ഇനിയും കൂടെയുണ്ടാവും. ഓരോ നേട്ടങ്ങളിലും അവരോടൊത്ത് സന്തോഷിക്കാനും അവരോടൊത്ത് ആഹ്ലാദിക്കാനും.....
ഇംഗ്ലീഷ് പ്രാവീണ്യത്തിലേക്കുള്ള ഒരു യാത്രയ്ക്ക് ഇന്ന് മുതൽ ഞങ്ങളോടൊപ്പം ചേരൂ... കൂടുതൽ അറിയുവാനും സീറ്റ് ബുക്ക് ചെയ്യുവാനും ക്ലിക്ക് ചെയ്യുക:
WhatsApp Now:
👉 wa.me/+919207775589

3 months ago | [YT] | 45

Sanam Noufal Spoken English Trainer & Counsellor

അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ടതെല്ലാം ഉൾപ്പെടുത്തിയ കോഴ്സ് !
New Batch starts on July 20.

3 months ago | [YT] | 18