Channel i’m is an attempt to prove media is not for destruction but innovation. Our slogan is ‘Innovation through media’. Entrepreneurs across the globe share their stories on this platform. We help start-ups to get effective mentoring, incubation, and guidance. Our major features are women engine exclusively aimed at woman entrepreneurs, incubation for start-ups, idea bazaar for sharing and buying ideas, and post my story for entrepreneurs to share their experience.


Channel I'M

സിനിമയ്ക്ക് മുൻപ് ഗാർമെന്റ് ജോലി, അനുഭവം പങ്കുവെച്ച് സൂര്യ , Actor Suriya started his journey in garment industry with 750 rupees salary now has 350 crore net worth

𝒇𝒐𝒓 𝒎𝒐𝒓𝒆 𝒅𝒆𝒕𝒂𝒊𝒍𝒔👇👇👇
channeliam.com/2024/10/25/suriya-kanguva-release-i…


#Suriya #Kanguva #FilmRelease #ActingJourney #TamilCinema

4 hours ago | [YT] | 228

Channel I'M

നിയമം തിരിച്ചടി, നോയലിന് ചെയർമാൻ ആകാൻ കഴിയില്ല, Ratan Tata's rule that will not allow Noel Tata to become TATA Son's chairman

𝒇𝒐𝒓 𝒎𝒐𝒓𝒆 𝒅𝒆𝒕𝒂𝒊𝒍𝒔👇👇👇
channeliam.com/2024/10/25/noel-tata-tata-trusts-ch…

#NoelTata #TataGroup #RatanTata #TataSons #Leadership #CorporateGovernance

6 hours ago | [YT] | 56

Channel I'M

മെയ്ക്ക് ഇൻ ഇന്ത്യയുടെ യശ്ശസ്സുയർത്തി തേജസ് വിമാനം, Tejas fighter jets marks success of Make in India
𝒇𝒐𝒓 𝒎𝒐𝒓𝒆 𝒅𝒆𝒕𝒂𝒊𝒍𝒔👇👇👇
channeliam.com/2024/10/25/tejas-mkii-fighter-jet/


#TejasMkII #IndianAirForce #DefenseExport #MakeInIndia #Aviation #FighterJet #GlobalDefense #AffordableDefense #MilitaryTechnology

6 hours ago | [YT] | 45

Channel I'M

ചെന്നൈ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ (എംടിസി) നിന്ന് 500 ഇലക്ട്രിക് ബസ് ഓർഡർ സ്വന്തമാക്കി അശോക് ലെയ്‌ലാൻഡ്. അശോക് ലെയ്‌ലാൻഡിൻ്റെ ഒഎച്ച്എം ഗ്ലോബൽ മൊബിലിറ്റി ഇലക്ട്രിക് ബസുകളാണ് ചെന്നൈ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന് നൽകുക. ഇലക്ട്രിക് ബസ് ശ്രേണിയിൽ അശോക് ലെയ്‌ലാൻഡിൻ്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതാണ് നേട്ടം.400 നോൺ എസി, 100 എസി ബസുകൾ എന്നിവയാണ് വിൽപന നടത്തുക. ഒറ്റ ചാർജിൽ 200 കിലോമീറ്ററിലധികം സഞ്ചരിക്കാൻ കഴിയുന്ന ബസുകൾളാണ് ഇവ. ആറ് സിറ്റി ഡിപ്പോകളിൽ ചെന്നൈ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറുകൾ സ്ഥാപിക്കും. 12 വർഷത്തേക്ക് അവയുടെ പ്രവർത്തനവും അറ്റകുറ്റപ്പണിയും ഒഎച്ച്എം കൈകാര്യം ചെയ്യും. ഇലക്‌ട്രിക് ബസുകൾ 37 സീറ്റുകളുണ്ട്. 24 പേർക്ക് നിന്ന് യാത്ര ചെയ്യാം. അത്യാധുനിക സാങ്കേതികവിദ്യയും വിശ്വാസ്യതയും സുഖസൗകര്യങ്ങളും സമന്വയിപ്പിച്ച SWITCH EiV12 ബസുകൾ ആധുനിക നഗരങ്ങൾക്ക് അനുയോജ്യമാണെന്ന് അശോക് ലെയ്‌ലാൻഡ് അവകാശപ്പെടുന്നു.

#AshokLeyland #ElectricBuses #ChennaiMTC #SustainableTransport #PublicTransport #GreenMobility

7 hours ago | [YT] | 54

Channel I'M

കനേഡിയൻ പ്രധാനമന്ത്രി രാജി വെക്കണമെന്ന് വിമത എംപിമാർ, Canadian MPs call for Justin Trudeaus resignation

𝒇𝒐𝒓 𝒎𝒐𝒓𝒆 𝒅𝒆𝒕𝒂𝒊𝒍𝒔👇👇👇

channeliam.com/2024/10/25/trudeau-resignation-dema…

#Trudeau #CanadianPolitics #LiberalParty #TrudeauResign #PoliticalCrisis #CanadaNews #Election2025 #DiplomaticDispute #LeadershipChange

10 hours ago | [YT] | 79

Channel I'M

സ്പേസ് സ്റ്റാർട്ടപ്പുകൾക്ക് 1000 കോടിയുമായി കേന്ദ്രം, 1000 crore centre fund to space startups

𝒇𝒐𝒓 𝒎𝒐𝒓𝒆 𝒅𝒆𝒕𝒂𝒊𝒍𝒔👇👇👇
channeliam.com/2024/10/25/venture-capital-fund-for…

#SpaceStartups #VentureCapital #INSPACe #IndianSpaceSector #StartupFunding #SpaceTechnology #Innovation #UnionCabinet

10 hours ago | [YT] | 135

Channel I'M

ഡിജിറ്റൽ യൂണിവേഴ്സിറ്റിയുമായി ചേർന്ന് ടൂറിസം ഹൈടെക്കാക്കാൻ കേരളം , Kerala ties with DUK to make tourism hi-tech
𝒇𝒐𝒓 𝒎𝒐𝒓𝒆 𝒅𝒆𝒕𝒂𝒊𝒍𝒔👇👇👇


channeliam.com/2024/10/25/kerala-tourism-digital-i…

#KeralaTourism #DigitalInitiative #KITTS #TourismTechnology #AI #Cybersecurity #DigitalMarketing #TravelInnovation #TechInTourism #TourismEducation

11 hours ago | [YT] | 5

Channel I'M

രത്തൻ ടാറ്റയുടെ 'വില കൂടിയ' കാർ, Ratan Tata's 'costliest' car
𝒇𝒐𝒓 𝒎𝒐𝒓𝒆 𝒅𝒆𝒕𝒂𝒊𝒍𝒔👇👇👇
channeliam.com/2024/10/25/ratan-tata-car-collectio…


#RatanTata #CarCollection #Automotive #LuxuryCars #FerrariCalifornia #MercedesSL500 #HondaCivic #IndianAutomobile #TataMotors

12 hours ago | [YT] | 22

Channel I'M

ഇന്ത്യയിലെ ഏറ്റവും വിലയേറിയ പ്രൈവറ്റ് ജെറ്റ് വാങ്ങി മുകേഷ് അംബാനി, Mukesh Ambani private jet worth 1000 crore
𝒇𝒐𝒓 𝒎𝒐𝒓𝒆 𝒅𝒆𝒕𝒂𝒊𝒍𝒔👇👇👇

channeliam.com/2024/10/25/mukesh-ambani-boeing-bus…


#MukeshAmbani #Boeing737Max9 #LuxuryJet #RelianceIndustries #PrivateJet #AviationLuxury #BillionaireLifestyle #LuxuryTravela

14 hours ago | [YT] | 62

Channel I'M

തൃശൂരിലെ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും ജിഎസ്ടി ഇന്റലിജൻസ് വിഭാഗം നടത്തുന്ന റെയ്ഡിൽ പിടിച്ചത് കണക്കിൽപ്പെടാത്ത 120 കിലോ സ്വർണം. അഞ്ച് വർഷത്തെ നികുതിവെട്ടിപ്പാണ് കണ്ടെത്തിയിരിക്കുന്നത്. തൃശൂരിലെ 74 കേന്ദ്രങ്ങളിലാണ്
ജിഎസ്ടി ഇന്റലിജൻസ് സ്പെഷ്യൽ കമ്മീഷണർ അബ്രഹാമിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡ് നടന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 700 ഉദ്യോഗസ്ഥർ റെയ്ഡിൽ പങ്കെടുത്തു. മൊത്ത വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടന്ന പരിശോധനയിൽ കണക്കിൽപ്പെടാത്ത സ്വർണാഭരണങ്ങളും രേഖകളും കണ്ടെടുത്തതായി ജിഎസ്ടി അധികൃതർ അറിയിച്ചു. ജിഎസ്ടി വിഭാഗം സംസ്ഥാനത്ത് നടത്തിയ ഏറ്റവും വലിയ റെയ്ഡ് ഓപ്പറേഷൻ ടോറേ ഡെൽ ഓറോ എന്ന പേരിലാണ് നടത്തിയത്.

#GSTRaid, #ThrissurGoldRaid, #TorreDelOro, #GoldSeizure, #TaxEvasion, #KeralaNews, #GoldJewelry, #GSTDepartment, #UnaccountedGold, #GoldSmuggling

1 day ago | [YT] | 71