നിയമത്തെക്കുറിച്ചുള്ള അജ്ഞത അംഗീകരിക്കപ്പെടുന്നില്ല. നിയമത്തെ അറിയുക, നിത്യജീവിതവുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ അതാത് സമയം മനസ്സിലാക്കി വയ്ക്കുക, അറിയാത്ത കാര്യങ്ങള്‍ അന്വേഷിച്ചു കൊണ്ടേയിരിക്കുക. അതിന് എല്ലാവരേയും സഹായിക്കുക എന്ന എളിയ ലക്ഷ്യമാണ് ലീഗല്‍ പ്രിസം എന്ന ഉദ്യമത്തിനു പിന്നില്‍.. ഏറ്റവും ലളിതമായി മലയാളത്തില്‍ അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. എല്ലാവരുടേയും ഉപദേശങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ ഞങ്ങള്‍ക്ക് വിലപ്പെട്ടതാണ്.