മലനാട് ചാനൽ

വയനാടിൻറെ സ്വന്തം ചാനൽ
ആധികാരികമായും സത്യസന്ധമായും ജില്ലയിലെ ഗ്രാമങ്ങളിലെ തടക്കം മുക്കിലെയും മൂലയിലെയും ഓരോ വിശേഷങ്ങളും പങ്കുവയ്ക്കുന്നതിനായി എന്നും വയനാടൻ ജനതയോടൊപ്പം തോളോട് തോൾ ചേർന്ന് നിന്ന് വരുന്നു.

പ്രകൃതി ദുരന്തങ്ങളിലും മഹാമാരികളിലും രക്ഷാപ്രവർത്തനങ്ങളിൽ ഭരണകർത്താക്കൾ ഒപ്പം ചേർന്നുള്ള പ്രവർത്തനം കർഷകർക്കും ചെറുകിട സംരംഭകർക്കും കച്ചവടക്കാർക്കുംജില്ലയിലെ എല്ലാ മേഖലകളിലെയും ജനങ്ങൾക്ക് താങ്ങായി.....

എന്നും വയനാടൻ ജനതയ്ക്ക് ഒപ്പം...