കുറെ നാളായി ചിന്തിക്കുന്നു മൂകാംബിക അമ്മയെ ഒന്നു പോയി കണ്ട് പ്രാർത്ഥിച്ച് ഉള്ളിലുള്ള ദുഃഖഭാരം ഇറക്കിവെയ്ക്കണമെന്ന് പക്ഷേ പോകാൻ തുടങ്ങുമ്പോൾ പലപല കാരണങ്ങളാൽ പോകാൻ സാധിക്കുന്നില്ല
അവിടെ ചെല്ലണമെങ്കിൽ 'അമ്മ' വിചാരിക്കണമെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്
അധികം വൈകാതെ തന്നെ അമ്മേ അവിടെയെത്താൻ അനുവാദം തരണേ🙏🏼🙏🏼🕉️🕉️
MUSIC BELL ENTERTAINMENT
കുറെ നാളായി ചിന്തിക്കുന്നു
മൂകാംബിക അമ്മയെ ഒന്നു പോയി കണ്ട് പ്രാർത്ഥിച്ച് ഉള്ളിലുള്ള ദുഃഖഭാരം ഇറക്കിവെയ്ക്കണമെന്ന്
പക്ഷേ പോകാൻ തുടങ്ങുമ്പോൾ പലപല കാരണങ്ങളാൽ പോകാൻ സാധിക്കുന്നില്ല
അവിടെ ചെല്ലണമെങ്കിൽ 'അമ്മ' വിചാരിക്കണമെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്
അധികം വൈകാതെ തന്നെ അമ്മേ അവിടെയെത്താൻ അനുവാദം തരണേ🙏🏼🙏🏼🕉️🕉️
#story #youtubestory #status #mookambika #mookambikaamma #mookambikadevitemple #Musicbellentertainment #shorts #shortvideo #viral
8 months ago | [YT] | 26