Filmy Enthusiast

◼️ #LuckyBaskhar 𝐓𝐑𝐀𝐈𝐋𝐄𝐑 𝐎𝐔𝐓 𝐍𝐎𝐖...👀💥

നല്ല ഒരു സിനിമ തന്നെയാവും എന്ന് ഉറപ്പിച്ച് പറയാൻ സാധിക്കുന്ന പോലെ ഉള്ള ഒരു നല്ല ട്രയ്ലർ എന്ന് പറയാം....പിന്നെ Nimish Ravi ഛായാഗ്രഹണവും Banglan Art Direction നും ഒരു രക്ഷയും ഇല്ല....ഈ ഒരു പണത്തിന്റെ സിനിമകൾ എപ്പോഴും ആൾക്കാർക്ക് ഇഷ്ടമാണ് എന്നത് കൊണ്ട് തന്നെ സംഭവം വിജയം ആവാൻ തന്നെയാണ് വഴി....എന്തായാലും സിനിമക്ക് ആയി കാത്തിരിക്കാം....!!

🔹 𝐈𝐍 𝐂𝐈𝐍𝐄𝐌𝐀𝐒 𝟯𝟭𝘀𝘁 𝗢𝗖𝗧𝗢𝗕𝗘𝗥 𝟮𝟬𝟮𝟰...📽️

#DulquerSalmaan | #MeenakshiChaudhary | #VekyAtluri

13 hours ago | [YT] | 63