Science 4 Mass

താഴെ പറയുന്നതിൽ ഏതാണ് Big Bang തിയറിയുടെ ഏറ്റവും അനുയോജ്യമായ വിശദീകരണം?

A) ഒരു പൊട്ടിത്തെറിയിലൂടെയാണ് ഭൂമിയും സൂര്യനും ഉണ്ടായത് എന്ന് പറയുന്ന തിയറി.

B) ഒന്നും ഇല്ലാത്ത അവസ്ഥയിൽ നിന്നും ഈ കാണുന്ന പ്രപഞ്ചം മുഴുവനും എങ്ങിനെ ഉണ്ടായി എന്ന് പറയുന്ന തിയറി.

C) പണ്ടുണ്ടായിരുന്ന, തീരെ ചെറിയ, ചൂടുപിടിച്ച, സാന്ദ്രതയേറിയ, ഒരു അവസ്ഥയിൽ നിന്നും, പടിപടിയായി വികസിച്ച്‌, പ്രപഞ്ചം ഇന്നത്തെ അവസ്ഥയിലേക്ക് എങ്ങിനെ വന്നു എന്ന് പറയുന്ന തിയറി.

D) പ്രപഞ്ചത്തിൽ ഇന്ന് കാണുന്ന matterഉം energyയും എങ്ങിനെ ഉണ്ടായി എന്ന് പറയുന്ന തിയറി.

4 months ago | [YT] | 421