School Sports day റിച്ചുന്റെ sports day ആയിരുന്നു..കുട്ടികളുടെ പ്രോഗ്രാം കഴിഞ്ഞപ്പോ വന്നേക്കുന്ന parents ഇഷ്ടമുള്ളവർ കസേരകളിക് ചെല്ലാൻ പറഞ്ഞു..അപ്പോ തന്നെ ഞാനും പോയി..നമ്മളെ കണ്ടാണല്ലോ പിള്ളേർ വളരുന്നത്. തോക്കും എന്ന പേടി കൊണ്ട് പണ്ട് ഞാൻ അധികം പ്രോഗ്രാം ചേർന്നിട്ടില്ല...but ഇപ്പോൾ എനിക്കാ പേടി ഇല്ല... അങ്ങനെ അപ്പോ തന്നെ പോയി ചേർന്നു... എന്നെ കണ്ടതും റിച്ചു ഭയങ്കര excited... അമ്മേ നമ്മൾ ജയിക്കും..പാട്ട് നിർത്തുമ്പോ അമ്മ ഇരിക്കണം എന്നൊക്കെ അവിടെ ഇരുന്നു പറഞ്ഞോണ്ടിരിക്കുന്നു..... Miss അവനെ അവിടെ പിടിച്ചിരുത്തിയിട്ടും അവൻ എനിക് tips പറഞ്ഞു തരുന്നു(കയ്യിൽ phone ഇല്ലാതായി പോയി അവന്റെ ആ excitement വീഡിയോ എടുക്കാൻ)....അങ്ങനെ 3,4 റൌണ്ട് കഴിഞ്ഞപ്പോ ഞാൻ തോറ്റു🤣 എല്ലാം കഴിഞ്ഞു പുരത്തിറങ്യപ്പോ ഞാൻ അവനോട് പറഞ്ഞു 'അമ്മ തോറ്റ് പോയി മോനെ....അപ്പോ അവൻ പറഞ്ഞതാ....'അമ്മ തോറ്റാലും കുഴപ്പമില്ല.. റിച്ചു അമ്മേടെ friend അല്ലേ എന്നു..ശരിക്കും എനിക്കത് ഭയങ്കര touching ആയി തോന്നി....so ഇതെന്റെ favourite വീഡിയോ ആണ്♥️ youtube.com/shorts/m9PHbBQCXh...
Moms DailyCorner
School Sports day
റിച്ചുന്റെ sports day ആയിരുന്നു..കുട്ടികളുടെ പ്രോഗ്രാം കഴിഞ്ഞപ്പോ വന്നേക്കുന്ന parents ഇഷ്ടമുള്ളവർ കസേരകളിക് ചെല്ലാൻ പറഞ്ഞു..അപ്പോ തന്നെ ഞാനും പോയി..നമ്മളെ കണ്ടാണല്ലോ പിള്ളേർ വളരുന്നത്. തോക്കും എന്ന പേടി കൊണ്ട് പണ്ട് ഞാൻ അധികം പ്രോഗ്രാം ചേർന്നിട്ടില്ല...but ഇപ്പോൾ എനിക്കാ പേടി ഇല്ല... അങ്ങനെ അപ്പോ തന്നെ പോയി ചേർന്നു... എന്നെ കണ്ടതും റിച്ചു ഭയങ്കര excited... അമ്മേ നമ്മൾ ജയിക്കും..പാട്ട് നിർത്തുമ്പോ അമ്മ ഇരിക്കണം എന്നൊക്കെ അവിടെ ഇരുന്നു പറഞ്ഞോണ്ടിരിക്കുന്നു..... Miss അവനെ അവിടെ പിടിച്ചിരുത്തിയിട്ടും അവൻ എനിക് tips പറഞ്ഞു തരുന്നു(കയ്യിൽ phone ഇല്ലാതായി പോയി അവന്റെ ആ excitement വീഡിയോ എടുക്കാൻ)....അങ്ങനെ 3,4 റൌണ്ട് കഴിഞ്ഞപ്പോ ഞാൻ തോറ്റു🤣 എല്ലാം കഴിഞ്ഞു പുരത്തിറങ്യപ്പോ ഞാൻ അവനോട് പറഞ്ഞു 'അമ്മ തോറ്റ് പോയി മോനെ....അപ്പോ അവൻ പറഞ്ഞതാ....'അമ്മ തോറ്റാലും കുഴപ്പമില്ല.. റിച്ചു അമ്മേടെ friend അല്ലേ എന്നു..ശരിക്കും എനിക്കത് ഭയങ്കര touching ആയി തോന്നി....so ഇതെന്റെ favourite വീഡിയോ ആണ്♥️
youtube.com/shorts/m9PHbBQCXh...
Thanks prince for this editing 🥰@PrinceAbyMathew
11 months ago | [YT] | 1