ആർച്ചിന് പുറത്താണ് വെള്ളം നിറുക്കേണ്ടത്. എന്നാൽ ഇവിടെ കാണ്ടച്ച അടയാളം അതായത് ആർച്ച് വരച്ച് കാണിച്ചത് രണ്ടും ഒരുപോലെയാണ് . >>>>('ഇതാണ് ശെരി.
5 months ago | 22
Load should act on the convex side.Basic structural analysis.Arch action can be perceived from the shape of our foot.
3 months ago | 0
ഇടുക്കിയിലെ ആർച്ച് ഡാം മാത്രമല്ല കുളമാവ്, ചെറുതോണി എന്നിവരും ചേർന്നതാണ് ആർച്ച് ഡാം പൊട്ടില്ല പക്ഷെ മറ്റു രണ്ടും അങ്ങിനെയല്ല മുല്ലപെരിയാറിലെ ജലത്തിൻ്റെ കണക്ക് 44000 കോടി ക്യൂബിക്ക് മീറ്റർ ആണ് അതായത് അതിൻ്റെ പ്രഷർ മാത്രം44000 കോടി ടൺ ആണ് അതിന് പുറമെ അതിൻ്റെ കൂടെ വരുന്ന മണ്ണും മരങ്ങളും കൂടിയാകുമ്പോൾ ഇടുക്കിയിലെ ആർച്ച് ഡാം ഒഴികെ മറ്റു രണ്ടു ഡാമും തകരും
5 months ago | 3
സർ ഞാൻ arch dam visit ചെയ്തിട്ടുള്ളതാണ്. അതിന്റെ convex surfacil ആണ് വെള്ളം മറിച്ചു ആയാൽ potential എനർജി താങ്ങാൻ കഴിയാതെ dam unstable ആവാൻ സാധ്യതയുണ്ട്. അനൂപ് സാർ ന്റെ നബർ കിട്ടിയാൽ കൊള്ളാമായിരുന്നു ഒരു കാര്യം imp സംസാരിക്കാനുണ്ട് ഫോർ u. Thank u sir.
5 months ago | 0
Options are perfectly clear... My friends.. Please look with patience..... you will definitely understand
4 months ago (edited) | 0
ആകാശത്ത് അമ്പിളിമാമൻ്റെ ഒരു കഷ്ണം പോയാൽ വെളുത്ത നിറമുള്ള ഭാഗം വെള്ളം ആയും കട്ട് ആയ ഭാഗം ആർച്ച് ആയും സങ്കൽ പ്പിക്കുക. OR. ആപ്പിൾ കമ്പനി ലോ ഗോ: കട്ട് ആയ ഭാഗം ആർച്ചും ആപ്പിൾ വെള്ളം ആയും കാണുക
5 months ago (edited) | 0
💪💪💪രണ്ടാമത്തെ ഓപ്ഷൻ ആണ് ഉത്തരം.. ഞാൻ കറക്കി കുത്തി ശരിയാക്കി 😄
5 months ago | 7
Science 4 Mass
ഇടുക്കി ഡാം ഒരു ആർച്ച് ഡാം ആണെന്ന് അറിയാമല്ലോ. ഒരു ആർച്ച് ഡാമിന്റെ ഏതു സൈഡിൽ ആണ് വെള്ളം നിറുത്തുക. Optionsഇൽ " ) " അടയാളമാണ് ആർച്ച് ഡാം എന്ന് വിചാരിക്കുക
5 months ago | [YT] | 586