ente KrupasanaAmmmeee,enne Ammayude Prathyaksheekaranathinte Sakshiyaaakan Krupa Tharanamey,Amen🙏🙏
3 days ago | 0
കർത്താവേ ഞങ്ങളെ കാത്തുകൊള്ളമേ... അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ.. ആവേ മരിയ ,ആമേൻ🕯
3 days ago | 2
Amen Amma Mathave aviduthe njan sthuthiykunnu Vijayam tharane 🙏🙏
2 days ago | 0
പരിശുദ്ധ അമ്മേ ദൈവമാതാവേ, എല്ലാ യുവതീയുവാക്കളെയും അമ്മയുടെ വിമല ഹൃദയത്തിലേക്ക് സമർപ്പിക്കുന്നു 🧚♂️ മാതാവെ എൻെറ മകന് ജീവിതാന്തസ്സിന് ചേർന്ന വധുവിനെ കണ്ടെത്താൻ അനുഗ്രഹിക്കണമെ. അന്ധകാര ശക്തികളുടെ പ്രവർത്തനങ്ങളിൽ നിന്നും പൈശാചിക തിന്മകളിൽ നിന്നും ഓരോ മക്കളെയും കാത്ത് കൊള്ളണമെ.അമ്മയുടെ നീല അങ്കിയുടെ സംരക്ഷണം എല്ലാവർക്കും ലഭിക്കാൻ അനുഗ്രഹിക്കണമ
3 days ago | 11
മാതാവേ ഈ ഉള്ളവളുടെ കൂടുംമ്പത്തിനു വേണ്ടി പ്രാർത്ഥിക്കണമേ...❤️ 🙏 സഹായിക്കണമേ.. ❤️
2 days ago (edited) | 0
അമ്മേ മാതാവേ കടബാത്യതകൾ കൂടുതലാണമേ ഇതിനു ഒരു പരിഹാരം കാണിച്ചു തരണേ അമ്മേ 🙏🙏
3 days ago | 0
അമ്മേ എല്ലാ മക്കൾക്കും ദൈവസ്നേഹവും കൃപയും കൊടുക്കണമേ നന്മകൾ മാത്രം ചിന്തിക്കാനും പ്രവർത്തിക്കാനും അമ്മ കൂടെ ഉണ്ടാകണമേ എല്ലാ മക്കൾക്കും രോഗ സൗഗ്യം കുടുംബം സമാധാനവും കൊടുക്കണമേ അമ്മേ അന്നന്നു ഉള്ള അപ്പം തന്നു എല്ലാപേരേയും അനുഗ്രഹിക്കണമേ ആമേൻ 😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏
3 days ago | 5
മാതാവേ എൻ്റെ മോൻ്റെ വണ്ടി ഓടിക്കുന്ന മോനും അതിൽ യാത്ര ചെയ്യുന്നവർക്കും ഒരു ആപത്ത് കൂടാതെ കാത്ത് രക്ഷിക്കണമേ..വണ്ടിക്കും തകരാറുകൾ ഇല്ലാതെ കാത്ത് രക്ഷിക്കണമേ ആമേൻ 🙏🙏
4 days ago | 19
Das Creations
അമ്മേ എല്ലാരേയും കാത്തുകൊള്ളണമേ..
4 days ago | [YT] | 11,533