ജോലി ചെയ്യാതെ അവനവൻ്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും പരസ്യമാക്കി അത് വിറ്റ് പണം ഉണ്ടാക്കുന്ന ഇത്തരം ആൾക്കാരെ ഇഷ്ടം അല്ല
3 weeks ago | 157
ആരുമല്ല... ആരുടെയും channel subscriber ഉം ചെയ്തിട്ടില്ല... Shorts നോക്കുമ്പോ ഇടക്ക് കയറി വരും... അത് സമയം ഉണ്ടെങ്കിൽ നോക്കും...
3 weeks ago | 85
ഒറ്റ ഒന്നിനെയും ഇഷ്ടമല്ല,, ആരേം സബ്സ്ക്രൈബ് ചെയ്തിട്ടും ഇല്ല,, അവർ പൈസ ഉണ്ടാക്കാൻ വ്ലോഗ് എടുക്കുന്നു അത്രതന്നെ 😡
3 weeks ago | 25
ആരും ഇല്ല.... നിങ്ങൾക് വെല്ലോരേം ഉണ്ടെങ്കിൽ അവരേം നോക്കി ഇരുന്നോ.... ഞങ്ങള്ക്ക് വേറെ പണിയുണ്ട്
3 weeks ago | 17
Mother Theresa, Indira Gandhi 🌹🌹 Allathe evarokke enthu sandheshama e society kku kodukkun
3 weeks ago | 13
FOCUS MEDIA
ഇവരിൽ നിങ്ങൾക് ഇഷ്ടപെട്ട ഇൻഫ്ലുൻസർ ആരൊണ് ?? 😍😍
3 weeks ago | [YT] | 1,506