Science 4 Mass

ഒരു കിലോഗ്രാം ഭാരമുള്ള ഇരുമ്പു കട്ടയും 10 കിലോഗ്രാം ഭാരമുള്ള ഇരുമ്പു കട്ടയും ഒരു 5 നില ബിൽഡിങ്ങിന്റെ മുകളിൽ നിന്നും ഒരുമിച്ചു താഴേക്കിട്ടാൽ ഏതു കട്ട ആദ്യം താഴെ വീഴും? (അന്തരീക്ഷ വായുവിന്റെ effect കണക്കിൽ എടുക്കേണ്ട)

6 months ago | [YT] | 740



@abhilashkb3401

ഒരു തൂവലും, കല്ലും ഒരുമിച്ച് ഇട്ടാലോ.. Vaccum condition ൽ ആണെങ്കിൽ രണ്ടും ഒരുമിച്ച് എത്തും. എന്നാൽ ഇവിടെ gravity, Air resistance എന്നിവ ഉള്ളപ്പോൾ വസ്തുവിന്റെ മാസ്സ് കൂടി consider ചെയ്യണം. ശരിയല്ലേ

6 months ago | 29

@sreenathg326

പിസാ ഗോപുരത്തിൻ്റെ മുകളിൽ കയറി ഗലീലിയോ 2 കല്ല് ഒരുമിച്ച് ഇട്ട കഥ, സ്കൂളില് പഠിപ്പിച്ച് 😊

6 months ago | 23

@vinodchakka

F= ma / mass x accelaration, here accelaration ഇല്ല പകരം gravity ആണ് so. Equation is F= mg അപ്പോൾ mass കൂടുന്നത് അനുസരിച്ചു ഫോഴ്സ് കൂടും

6 months ago | 1

@gokul605

10 kg iron surface area enthayalum 5kg ironinekkal kooduthalayirikkum. So air resistance will be more in 10kg bar. So 5kg will reach the earth little early in nano seconds.

6 months ago | 2

@anoopgopinath4036

What about the surface area of both weights?

6 months ago | 1

@sudheeshkrishnan6253

Depends upon air resistance, terminal velocity and surface area of material. It will falling to the ground, however if we do it in vaccum, both will reach ground at same time

6 months ago | 1

@teslamyhero8581

ഭാഗ്യം ഇതിനു ഞാൻ ശരിയായ ഉത്തരം പറഞു 😀😀💪💪

6 months ago | 9

@vijayakrishnanp5536

മിക്കവാറും ആദ്യം താൻ വീഴും.. 😜..

6 months ago | 0

@abhilashchellappan1188

Pathhu kilo ittavan adyam veeshum, purakey avantey THALAYIL PAVAM IRUMBU KATTYUM, 🙏🙏🙏🌹🌹🌹

6 months ago (edited) | 0

@med3101

പൈസ കിട്ടാനുള്ള നല്ല മാർഗം.

6 months ago | 0

@shipandshippinglifebysanth3169

നിങ്ങൾ പറഞ്ഞത് തെറ്റാണു പേപ്പർ കഷ്ണം താഴോട്ട് ഇട്ടാൽ

6 months ago | 0

@kvrshareef

5kg ക്ക് surface area കൂടുതലുള്ളത് കൊണ്ട് എയര്‍ റെസിസ്റ്റന്‍സ് കൂടില്ലേ? അല്ലെങ്കില്‍ ചോദ്യത്തില്‍ കൃത്യമായ ഷേപ് കൂടെ പറയണം.

6 months ago | 1

@unnikrishnan.m.r.3503

അങ്ങിനെയെങ്കിൽ ഒരു പക്ഷി തൂവലും ഒപ്പം ഒരു കല്ലും ഒരു അഞ്ചു നില കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് താഴേക്കിട്ടാൽ കല്ല് ആദ്യം ഭൂമിയിലെത്തുന്നു. 😂😂

6 months ago | 1

@chinammadath

അന്തരീക്ഷവായുവിന്റെ കണക്ക് എടുക്കാതിരിക്കണമെങ്കിൽ വാക്കുവം എന്ന് പറ

6 months ago (edited) | 2

@floccinaucinihilipilification0

ബാലയ്യയുടേ സിനിമയിലാണേൽ അത് താഴേക്ക് വീഴില്ല

6 months ago | 0

@gpshorts5068

അനൂപ് സാറിന്റെ വീഡിയോ മുടങ്ങാതെ കാണുന്ന ലെ ഞാൻ 😎

6 months ago | 0

@santoshkumarck873

ഒരു ബുക്ക് പേപ്പറും ഒരു ബുക്കും ഒരു ഉയരത്തിൽ നിന്നും താഴെയിട്ടാൽ ആദ്യം പതിക്കുന്നത് എന്തായിരിക്കും

6 months ago | 0

@dragonruto2273

ഒരു ഇരുമ്പ് തകിട് 1 feet square + ഇരുമ്പ് കട്ട (both 1kg ) ഏതു ആദ്യം എത്തും😉

6 months ago (edited) | 1

@adithyan0808

Gravity എന്നത് ഒരു force അല്ലെ, F=ma, so ഇവിടെ mass depend ചെയ്യുന്നില്ലേ..?

6 months ago | 5

@yyas959

ഗുരുത്വആകർഷണത്തിൽ സമയം ഇല്ല ചലനം ഒരേ പോലെ ആയിരിക്കും ഏതൊരു വസ്തുവും

6 months ago | 0