Welcome to all those who are preparing for competitive exams of Kerala Public Service Commission. PSC 360 channel offering more classes based on general science and current affairs which are more difficult topics. I expect that my classes will help you for better preparation.
കേരള പി എസ് സി പരീക്ഷക്ക് തയ്യാറെടുക്കുന്ന എല്ലാ ഉദ്യോഗാർഥികളെയും സ്വാഗതം ചെയ്യുന്നു. എല്ലാവർക്കും കൂടുതൽ പ്രയാസം തോന്നുന്ന മേഖലകളായ ജനറൽ സയൻസ്, കറന്റ് അഫയേഴ്സ് വിഭാഗങ്ങളിൽനിന്നുള്ള ക്ലാസുകളാണ് PSC 360 യുടെ ലക്ഷ്യം. മികച്ച രീതിയിൽ നിങ്ങളെ സഹായിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
Shared 6 years ago
23K views