ജീവിതത്തെ ഒരറ്റത്തു നിന്ന് മറ്റൊരറ്റത്ത് എത്തിക്കാനുള്ള ഓട്ടത്തിലാണ് ഞാൻ......
അതിനിടയിൽ നീയും കൂടെ..........
വേണ്ടാ... നിന്റെ പ്രണയം ഞാൻ കണ്ടില്ലെന്ന് നടിക്കുന്നു...
അതെന്റെ സ്വാർത്ഥതയാവാം...🥀
പോവുന്നു..............
തിരിഞ്ഞു നോക്കുന്നില്ല ഞാൻ..
ഒരുപക്ഷെ നിന്നിൽ ഉടക്കി വീണുപോയേക്കാം ✨️
I am in a race to reach life from one end to the other.
In the meantime you are also with me.......... no... pretending that I don't see your love...maybe it's my selfishness....
I'm not looking back..
Maybe it will fall on you.