ഈറത്തണ്ടിൽ നിന്നും ഒഴുകിയെത്തുന്ന സംഗീതത്തിൽ രാഗതാളഭാവലയങ്ങളുടെ സുന്ദര സമന്വയം...
കഥയും കവിതയും നൃത്തവും പിന്നെ ഇത്തിരി കുട്ടിക്കുറുമ്പും ഇഴചേരുന്നു ഈ ബാംസുരിയിൽ....😊❤️