പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് മന്ത്രങ്ങൾ അവ നമുടെ ജിവിതവുമായി യഥേഷ്ടം ബന്ധപ്പെട്ടിരിക്കുന്നു: തലമുറകളായി ഗുരുകാരണവൻമാരിൽ നിന്നും കൈമാറി കിട്ടിയ അറിവുകളും അവർ നൽകിയ അമൂല്യമായ താളിയോല ഗ്രന്ഥങ്ങളെയും അടിസ്ഥാനമാക്കിയാണ് -ഇത്തരത്തിൽപ്പെട്ട അറിവുകൾ നിങ്ങൾക്ക് മുന്നിൽ എത്തിക്കുന്നത് മറ്റോരു കാര്യം മന്ത്രവാദം നിരോധിക്കപ്പെട്ടതാണ്. അവയിൽപ്പെട്ട മനുഷ്യൻ്റെ ജീവനെയും സ്വത്തിനേയും അന്തസിനേയും ബാധിക്കുന്ന ദുരാചാരങ്ങളെയോ, സ്ത്രീയെ വിവസ്ത്രയാക്കിയുള്ള നഗ്നനാരീപൂജ ,നരബലി, ദുർമന്ത്രവാദം, മുതലായ യാഥോരു സേവനങ്ങും, ചാനൽ പ്രാൽസാഹിപ്പിക്കുന്നില്ല; " കേവലം പ്രാചീനമായ അറിവ് പരിചയപെടുത്തുന്നു"

അറിയിപ്പ് ,
ശ്രേദ്ധിക്കൂ...! ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യഥോരുവിത സേവനങ്ങളും ചാനൽ നിർദ്ധേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് സാബത്തികനഷ്ടം വന്നാൽ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല'.! ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്വയേന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ഭോധത്തെ തുടർന്ന് വീഡിയോ കാണുക.