സൂര്യനുതാഴെ എനിയ്ക്കറിയാവുന്ന കാര്യങ്ങൾ എൻ്റെ ചങ്കുകളായ സബ്ക്രൈ ബേഴ്സിനോട് പങ്കുവെയ്ക്കാനൊരിടം...... അതാണ് സൗപർണ്ണിക ചാനൽ. യാത്രകളോട് അദമ്യമായ പ്രണയം.....പ്രകൃതിയുടെ മടിത്തട്ടിലക്കും മനുഷ്യൻ്റെ ഹൃദയത്തിലേക്കുമുള്ള എൻ്റെ യാത്രകളിൽ സജീവ സാന്നിദ്ധ്യമായി നിങ്ങളുമുണ്ടാകുമെന്ന പ്രത്യാശയോടെ .....