Official YouTube Channel of Thejas News.
Thejas News is a Malayalam news channel
Connect with Thejas News:
Visit Thejas News's Website: www.thejasnews.com/
Find Thejas News on Facebook: www.facebook.com/thejasonline


Thejas News

തൂഫാനുൽ അഖ്‌സക്ക് ശേഷം കൊല്ലപ്പെട്ടത് 890 ഇസ്രായേലി സൈനികർ

#thufanulaqsa #israel #soldiers #killed

20 minutes ago | [YT] | 55

Thejas News

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കി
ഭാര്യയും ഭര്‍ത്താവും തമ്മില്‍ ഒത്തുതീര്‍പ്പ്

#pantheerankavu #domesticViolence #caseDismissed

29 minutes ago | [YT] | 10

Thejas News

മലപ്പുറത്തെ കുറ്റകൃത്യങ്ങളെ ഒരു സമുദായത്തിന്റെയും പിടലിക്ക് വെക്കരുത്
സ്വർണവും ഹവാലപ്പണവും കൂടുതൽ പിടിക്കുന്നത് കരിപ്പൂരിൽ.
എന്തിനാണ് ചിലർക്ക് പൊള്ളുന്നത് ?

#pinarayivijayan #byelection #chelakkara

1 hour ago | [YT] | 14

Thejas News

നാലു വോട്ടിന് വേണ്ടി കോൺഗ്രസ് വർഗീയതക്കൊപ്പം നിൽക്കുന്നു: പിണറായി വിജയൻ

#pinarayivijayan #chelakkara #byelection

1 hour ago | [YT] | 11

Thejas News

ഒരു കോടി ലോണ്‍ നല്‍കാമെന്ന് പറഞ്ഞ് പത്ത് ലക്ഷം തട്ടിച്ചു; ' കൊടുങ്ങല്ലൂര്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍' വീണ്ടും അറസ്റ്റില്‍

www.thejasnews.com/big-stories/ex-bjp-leader-arres…

14 hours ago | [YT] | 730

Thejas News

ആധാർ ജനന തീയ്യതിക്കുളള തെളിവല്ല സുപ്രിംകോടതി

Aadhaar Supreme Court is not proof of date of birth

#Aadhaar #SupremeCourt #dateofbirth #supremecourtofindia

18 hours ago | [YT] | 161

Thejas News

പൊന്നാനി പീഡനം
ഉന്നത പോലിസ് ഉദ്യോഗസ്ഥർക്കെതിരേ കേസെടുക്കണമെന്ന് പൊന്നാനി മജിസ്‌ട്രേറ്റ് കോടതി
എസ്പി സുജിത് ദാസ്ഡി, വൈഎസ്പി വി വി ബെന്നി, പൊന്നാനി മുൻ സിഐ വിനോദ് എന്നിവർക്കെതിരേ കേസെടുക്കാനാണ് ഉത്തരവ്

#spsujithdas #dysppvbenny #rtdcivinod #keralapolice #rape

18 hours ago | [YT] | 1,391

Thejas News

ഇനി ലക്ഷ്യം ഒളിംപിക്സ്; സ്വർണച്ചിറകേറി ആസിം വെളിമണ്ണ | ആസിം വെളിമണ്ണ അനുഭവങ്ങളും പ്രതീക്ഷകളും പങ്കുവയ്ക്കുന്നു

https://youtu.be/pDixXNh04a4

19 hours ago | [YT] | 18

Thejas News

ഇനി ലക്ഷ്യം ഒളിംപിക്സ്;
സ്വർണച്ചിറകേറി
ആസിം വെളിമണ്ണ

സ്വർണം നീന്തിയെടുത്ത ആസിം വെളിമണ്ണ തേജസ് ന്യൂസിൽ l Aasim velimanna Interview, Paralympic Tripple Gold Medalist, in Thejas News

#Aasimvelimanna #ThejasNews #Interview

21 hours ago | [YT] | 541

Thejas News

എഡിഎമ്മിന്റെ മരണം
പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ 29ന് വിധി
ഒരു ദിവസം നീണ്ട് വാദം കേള്‍ക്കല്‍
തലശേരി സെഷന്‍സ് കോടതിയാണ് വിധി പറയുക

Death of ADM
Verdict on PP Divya's anticipatory bail plea on 29
A day long hearing
The Thalassery Sessions Court will decide

#DeathofADM #PPDivyas #ThalasserySessionsCourt

21 hours ago | [YT] | 18